Friday, November 14News That Matters
Shadow

MARANAM

പാലമഠത്തിൽ പുതുപ്പറമ്പിൽ അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു

പാലമഠത്തിൽ പുതുപ്പറമ്പിൽ അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു

വേങ്ങര : എ ആർ നഗർ സ്വദേശി പാലമഠത്തിൽ പുതുപ്പറമ്പിൽ ഫസൽ ഹാജി എന്നവരുടെ മകൻ പി പി അബ്ബാസ് എന്ന കുഞ്ഞിമോൻ മരണപ്പെട്ടു. മയ്യ...
ഊരകം മേൽമുറി ആനന്ദവല്ലി മരണപ്പെട്ടു

ഊരകം മേൽമുറി ആനന്ദവല്ലി മരണപ്പെട്ടു

വേങ്ങര: ഊരകം മേൽമുറി കനകപ്രഭയിൽ പരേതനായ M K ചന്ദ്രശേഖരൻ എന്നവരുടെ ഭാര്യ ആനന്ദവല്ലി മരണപ്പെട്ടു. സംസ്ക്കാരം വൈകീട്ട് 3 മണ...
നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി ആമിന എ എൻ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ...
ടി കെ ബഷീർ ഹാജി നിര്യാതനായി

ടി കെ ബഷീർ ഹാജി നിര്യാതനായി

തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും ഇപ്പോൾ വെള്ളിലക്കാട് താമസക്കാരനുമായ ടി കെ ബഷീർ ഹാജി (76) നിര്യാതനായി. പരേതനായ ടി കെ റസാ...

KERALA NEWS

UDF സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

UDF സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാ...
തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

തദ്ദേശ തെരഞ്ഞെടുപ്പിന് LDF പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ...
മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യ...
പൊലീസിനെ വിമര്‍ശിച്ച് : മുഖ്യമന്ത്രി

പൊലീസിനെ വിമര്‍ശിച്ച് : മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്...

GULF NEWS

പുള്ളാട്ട് അബ്ദുൽ മജീദ് ജിദ്ദയിൽ വച്ചു മരണപ്പെട്ടു

പുള്ളാട്ട് അബ്ദുൽ മജീദ് ജിദ്ദയിൽ വച്ചു മരണപ്പെട്ടു

വേങ്ങര: കിളിനക്കോട് സ്വദേശി പരേതനായ പുള്ളാട്ട് മുഹമ്മദ് കുട്ടി ഹാജി എന്നവരുടെ മകൻ അബ്ദുൽ മജീദ് ( പുള്ളാട്ട് കരീം ഹജർ ജ്വ...
ദുബായിൽ മരണപ്പെട്ട കൊടിഞ്ഞി സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിൽ കബറടക്കും

ദുബായിൽ മരണപ്പെട്ട കൊടിഞ്ഞി സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിൽ കബറടക്കും

കഴിഞ്ഞദിവസം ദുബായിയിൽ മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ പരേതനായ പനക്കൽ മുഹമ്മദ് എന്നവരുടെ മകൻ റിയാസിന്റെ മയ്യിത്ത് ഇന്ന് ...
ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരണപ്പെട്ടു

ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരണപ്പെട്ടു

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കല്‍വെട്ട സ്വദേശി പറവട്ടി റഫ...
ഹൃദയാഘാതം; തിരൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

ഹൃദയാഘാതം; തിരൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

തിരൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ ആണ് മരിച്ചത്. 40 വയസായിരുന്...

CRIME NEWS

ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് കൂടു...
യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ...
യുവാവിനെ കഴുത്തറുത്ത് കൊന്നു.

യുവാവിനെ കഴുത്തറുത്ത് കൊന്നു.

മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ...
പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടിക്ക് പീഡനം; ലോഡ്ജിൽ മുറി അനുവദിച്ചയാൾ അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടിക്ക് പീഡനം; ലോഡ്ജിൽ മുറി അനുവദിച്ചയാൾ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ...

Sports

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഫുട്ബോൾ കിരീടം കണ്ണമംഗലത്തിന്

വേങ്ങര:​ വേങ്ങര ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി....
ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു

സ്‌പെയിനിലെ സമോറയ്ക്ക് സമീപം നടന്ന കാർ അപകടത്തിൽ ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും ഫോർവേഡ് ഡിയോഗോ ജോട്ട മരിച്ചതായി സ്‌പാ...
ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

ഐഎസ്എൽ കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട...
അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: റാഹിൽ സക്കീറിന് റെക്കോർഡ് സ്വർണം.

അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: റാഹിൽ സക്കീറിന് റെക്കോർഡ് സ്വർണം.

തേഞ്ഞിപ്പലം: കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വരിൽ വെച്ച് നടക്കുന്ന 2024 -25 വർഷത്തെ അഖിലേന്ത്യ അന്തർ സർവകല...

MTN NEWS CHANNEL